ഇന്ന് 15-05-23 തിങ്കളാഴ്ച വൈകുന്നേരം 04 മണിക്ക് ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും രാജി സമർപ്പിന്നു നാളിതുവരെ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി

ഇന്ന് 15-05-23 തിങ്കളാഴ്ച വൈകുന്നേരം 04 മണിക്ക് ഉഴവൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ സ്ഥാനത്തു നിന്നും രാജി സമർപ്പിക്കുകയും തുടർന്ന് ഉഴവൂർ ഓപ്പൺ സ്റ്റേജിൽ പൊതുജങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ചെയ്യുന്ന വിവരം അറിയിക്കുന്നു.

മുൻ ധാരണ പ്രകാരം ആണ് രാജി.  നാളിതുവരെ തന്ന പിന്തുണക്കും സ്നേഹത്തിനും ഹൃദയത്തിൽ നിന്നുള്ള നന്ദി അറിയിക്കുന്നു.എന്നിൽ ഏൽപ്പിക്കപെട്ട ദൗത്യം തികഞ്ഞ ആൽമാർത്ഥതയോടും വിശ്വസ്ഥതയോടും നിക്ഷ്പക്ഷമായി നിർവഹിക്കുവാൻ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്. പോരായ്മകൾ ഉണ്ടായിട്ടുണ്ടെന്ന്ക്കിൽ ക്ഷമ ചോദിക്കുന്നു..വരും നാളുകളിലും സഹകരണം പ്രതീക്ഷിക്കുന്നു...

ഒത്തിരി സ്നേഹത്തോടെ

ജോണിസ് പി സ്റ്റീഫൻ

പ്രസിഡന്റ്‌

ഉഴവൂർ ഗ്രാമപഞ്ചായത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !