തീക്കോയി ഗ്രാമപഞ്ചായത്തിന്റെ " അറിയിപ്പ് "

ഈരാറ്റുപേട്ട :തീക്കോയി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വീടുകൾക്കും സ്ഥാപനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മരങ്ങളും.

വിവിധ റോഡുകളിൽ ഡ്രൈവർമാരുടെ കാഴ്ച മറക്കുന്ന രീതിയിൽ നിൽക്കുന്ന മരങ്ങളുടെ ശിഖരങ്ങളും ബന്ധപ്പെട്ട ഉടമസ്ഥർ തന്നെ 05/06/2023 തീയതിക്ക് മുൻപായി മുറിച്ചുമാറ്റേണ്ടതാണ്.

അല്ലാത്തപക്ഷം ദുരന്തനിവാരണം ചട്ടങ്ങൾ 2005 പ്രകാരമുള്ള നിയമനടപടികൾ സ്വീകരിക്കുന്നതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !