ജോസ് കെ മാണി മൗനം വെടിയണം: സജി മഞ്ഞക്കടമ്പിൽ.

കോട്ടയം : ക്രിസ്ത്യൻ സഭാ പിതാക്കന്മാരെ എൽഡിഎഫ് മന്ത്രിസഭയിലെ മന്ത്രി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തിട്ടും മൗനം ഭജിച്ചിരിക്കുന്ന ജോസ് കെ മാണി മൗനം വെടിയണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.

ബിഷപ്പ് പാബ്ലാനി പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് സി പി എം പിതാവിനെതിരെ പുലഭ്യം പറയുന്നത് കേട്ട് ഭരണകക്ഷിയിലെ ന്യൂനപക്ഷ സംരക്ഷകരെന്ന് സ്വയം അവകാശപ്പെടുന്നവർ  ആസ്വദിക്കുകയാണെന്നും സജി അരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !