തീക്കോയി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് വഴിക്കടവ് അംഗൻവാടിയിൽ പ്രവേശനോത്സവും എസ്എസ്എൽസി, പ്ലസ് ടു ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

ഈരാറ്റുപേട്ട:തീക്കോയി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് വഴിക്കടവ് അംഗൻവാടിയിൽ പ്രവേശനോത്സവും എസ്എസ്എൽസി, പ്ലസ് ടു  ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

വാർഡ് മെമ്പറും ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ  ബിനോയ് ജോസഫിന്റെ അധ്യക്ഷതയിൽ. ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും, ഉന്നത വിജയം നേടിയവിദ്യാർഥികളെയും,യോഗത്തിൽ അനുമോദിച്ചു.

അംഗൻവാടിയിൽപുതുതായി എത്തിയ കുട്ടികളെ സ്വീകരണം നൽകുകയുംചെയ്തു.യോഗത്തിൽ അംഗൻവാടി ഹെൽപ്പർ എമിലി ജോസഫ് സ്വാഗതവും,  സുബിൻസുധൻ,സന്ദീപ് പുതുവട്ടിൽ,എൽസമ്മ ബാബു അംഗൻവാടി ടീച്ചർതുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.




🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !