കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയിലെ മുതിർന്ന വൈദികനും മുൻ വികാരി ജനറാളുമായ ഫാ. പോൾ വടക്കേത്ത് (90) അന്തരിച്ചു.

 കാഞ്ഞിരപ്പള്ളി : ഫാ.പോൾ വടക്കേത്ത് നിര്യാതനായി. മൃതസംസ്കാരശുശ്രൂഷകൾ വെള്ളിയാഴ്ച്ച ( മെയ് 19) രാവിലെ 9 മണിക്ക് ചെങ്കല്ലിലുള്ള കുടുംബ ഭവനത്തിൽ (ശ്രീ. ജോയി വടക്കേത്തിന്റെ ഭവനത്തിൽ ) ആരംഭിക്കുന്നതാണ്. തുടർന്ന് 10 മണിക്ക് പള്ളിയിലെ ശുശ്രൂഷകൾ നടത്തപ്പെടുന്നതുമാണ്.

വ്യാഴാഴ്ച്ച ( മെയ് 18) ഉച്ചകഴിഞ്ഞ് 3 മണി മുതൽ ചെങ്കൽ തിരുഹൃദയ പള്ളി പാരിഷ്ഹാളിലും രാത്രി 9 മണി മുതൽ ഭവനത്തിലുമെത്തി ആദരാഞ്ജലികൾ അർപ്പിക്കുവാൻ സാധിക്കുന്നതാണ്..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !