എരുമേലി: കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ കണമല അട്ടിവളവ് പ്ലവനാക്കുഴി തോമസ് ആന്റണിയുടെ ഭവനത്തിലെത്തി കേരള ജനപക്ഷം ചെയർമാൻ ശ്രീ പി.സി ജോർജ് ആദരാജ്ഞലി അർപ്പിച്ചു.
കുടുംബത്തിന്റെ തീരാ വേദനയിൽ പങ്കുചേരുന്നതായും കുടുംബത്തിന് നീതി ലഭിക്കുന്നതിന് അവരോടൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു
തോമസ് ആന്റണിയുടെ സംസ്കാരം ഇന്ന് വൈകുന്നേരം കണമല സെന്റ് തോമസ് പള്ളി സെമിത്തേരിയിലും,പുറത്തേൽ ചക്കോയുടെ സംസ്കാരം പിന്നീടും നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.