കോട്ടയം :എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റ രണ്ടാമത്തേയാളും മരിച്ചു. പ്ലാവനാക്കുഴിയിൽ തോമാച്ചൻ (60) ആണ് ചികിത്സയിലിരിക്കേ മരിച്ചത്.
കാട്ടു പോത്തിന്റെ ആക്രമണത്തില്‍ രാവിലെ പുറത്തേൽ ചാക്കോച്ചൻ (65) മരിച്ചിരുന്നു.വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോഴാണ് കാട്ടുപോത്ത് കുത്തുന്നത്.
കണമല അട്ടി വളവിൽ ഇന്ന് രാവിലെയാണ് സംഭവം.സ്ഥലത്ത് നാട്ടുകാരും വനപാലകരുമായി സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.