ചെറുവള്ളി ശ്രീദുർഗ്ഗ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ആദരിച്ചു

പൊൻകുന്നം: ചെറുവള്ളി ശ്രീദുർഗ്ഗ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തിൽ എസ്എസ്എൽസി, പ്ലസ് ടു,ഡിഗ്രിക്ലാസുകളിൽ ഫുൾ എ പ്ലസ് കിട്ടിയ കുട്ടികൾക്ക് ഉള്ള അനുമോദനവും നോട്ട്ബുക്ക് വിതരണവുംനടന്നു.

ശ്രീ ദുർഗ ഗ്രാമസേവാസമിതി പ്രസിഡണ്ട് ഹരികൃഷ്ണൻ പീലിയാനിക്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിന്ധു ദേവി ടീച്ചർ, അഭിലാഷ് ബാബു, ഗോപി പാറാംതോട്,

നേതാജി ഗ്രന്ഥശാല പ്രസിഡന്റ്. V P ചന്ദ്രമോഹൻ  മരുതോലിൽ, സേവാസമിതി സെക്രട്ടറി R അനൂപ് സാർ,ഇ.എസ് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !