കണ്ടല്ലൂർ : കൊല്ലത്തു വച്ചുണ്ടായ വാഹനാപകടത്തിൽ അന്തരിച്ച പ്രഗത്ഭ ഹോമിയോഡോക്ടറും.പ്രഭാഷകയും..എഴുത്തുകാരിയുമായ കണ്ടല്ലൂർ, പുതിയവിള,പട്ടോളിൽ ഡോക്ടർ മിനി ഉണ്ണികൃഷ്ണന്റെ ചെറുമകൾ സാൻ സ്കൃതിയും അപകടത്തിൽ മരിച്ചു..
വാഹനാപകടത്തി ൽ ഗുരതര പരിക്കെറ്റ സാൻ സ്കൃതി ചികിത്സയിൽ കഴിയവേ അന്ത്യം സംഭവിക്കുകയായിരുന്നു..
കാർ ഡ്രൈവർ സുനിലും ( ലക്ഷ്മി നിലയം- ചാങ്ങയിൽ) വാഹനാപകടത്തിൽ മരണമടഞ്ഞിരുന്നു
ഡോക്ടർ.മിനി ഉണ്ണികൃഷ്ണൻ സഞ്ചരിച്ചിരുന്ന കാർ കൊല്ലത്തിന് സമീപം അപകടത്തിൽ പെടുകയായിരുന്നു. നിയന്ത്രണം വിട്ടു വന്ന മറ്റൊരു കാർ ഒന്നു രണ്ട് വാഹനങ്ങളെ തട്ടിയതിനു ശേഷം ഡോക്ടർ സഞ്ചരിച്ചിരുന്ന കാറിൽ ഇടിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.