കണ്ണൂർ :-കണ്ണൂരിലെ കടൽ തീരങ്ങൾ സംരക്ഷിക്കാൻ ജില്ലാ പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്ന് നടപ്പിലാക്കുന്ന മാലിന്യ നിർമാർജന പദ്ധതിക് തുടക്കമായി.
കടൽ കാണാനും ആസ്വദിക്കാനും ആയിരകണക്കിനാളുകൾ ആണ് ജില്ലയിലെ പ്രധാന ബീച്ചുകളായ പയ്യാമ്പലം, മുഴപ്പിലങ്ങാട്, ചാൽ ബീച്, ചൂട്ടാട് എന്നിവിടങ്ങളിൽ എത്തിച്ചേരുന്നത്.. അവിടെല്ലാം ചെറുതും വലുതുമായ വ്യാപാരകേന്ദ്രങ്ങളും ഉണ്ട്..
കടൽ കണ്ടു മടങ്ങി പോവുന്നവർ തീരങ്ങളിൽ തന്നെ മാലിന്യങ്ങൾ വലിച്ചെറിയുന്നു.. ഈ മാലിന്യ ങ്ങളെല്ലാം കടലിലേക്കെത്തുകയും മത്സ്യ സമ്പത്തു കുറയുകയും ചെയ്യുകയാണ്.. നമ്മളല്ലാതെ മാറ്റാരാണ് പ്രിയപെട്ടവരെ ഇത് സംരക്ഷിക്കേണ്ടത്..
ജില്ലാ പഞ്ചായത്ത് 4 ബീച്ചുകളിൽ മത്സ്യകൃതിയുള്ള വേസ്റ്റ് ബി ന്നും, ബോധവൽക്കരണ ബോർഡും സ്ഥാപിക്കുകയാണ്... പദ്ധതിയുടെ ഉദ്ഘാടനം ബഹു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ ഉത്ഘാടനം ചെയ്തു. ബഹു. Kv സുമേഷ് mla അധ്യക്ഷത വഹിച്ചു.7.50 ലക്ഷം രൂപയാണ് പദ്ധതി ക്കു ചിലവഴിക്കുന്നത്..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.