ഇടുക്കിയിൽ കഞ്ചാവുമായി സഹോദരങ്ങളായ രണ്ടുപേർ പിടിയിൽ

രാജാക്കാട് :  ഇടുക്കിയിൽ കഞ്ചാവുമായി സഹോദരങ്ങളായ രണ്ടു പേർ പിടിയിൽ.

പൂപ്പാറ സ്വദേശികളായ വർഗീസ്,ജയൻ എന്നിവരെയാണ് പോലീസ് പിടികൂടിയത്.ഇടുക്കി എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് ടീമാണ് ഇവരെ പിടികൂടിയത്.

ശാന്തൻപാറ പോലീസിന്റെ സഹായത്തോടെയുള്ള പരിശോധനയിൽ വീട്ടിൽ നിന്നും ഒരു കിലോ മുന്നൂറ് ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്.തമിഴ്നാട്ടിൽ നിന്നും എത്തിച്ച കഞ്ചാവ് ചില്ലറ വിൽപ്പനക്കായി വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !