ഈരാറ്റുപേട്ട :പതിനേഴു ലക്ഷം രൂപ മുൻസിപ്പൽ ഫണ്ട് ഉപയോഗിച്ച് നിർമാണം പൂർത്തിയാക്കിയ ഡിവിഷൻ 6 ലെ ഈലക്കയം - ഇടകളറ്റം റോഡിന്റെ ഉത്ഘാടനം ബഹു . ഈരാറ്റുപേട്ട മുൻസിപ്പൽ ചെയർ പേഴ്സൺ സുഹ്റ അബ്ദുൽ ഖാദർ നിർവ്വഹിച്ചു.
മുൻസിപ്പൽ വൈസ് ചെയർമാൻ അഡ്വ .മുഹമ്മദ് ഇല്ല്യാസ് മുഖ്യ പ്രഭാഷണം നടത്തി,
അനസ് കണ്ടത്തിൽ,വി എ .ഹസീബ്, തൻസിം, എന്നിവർ ആശംസകൾ അർപ്പിച്ചു.
വിഎം ഷഹീർ സ്വാഗതവും മാഹിൻ വെട്ടിയാം പ്പാക്കൽ നന്ദി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.