ലക്ഷദ്വീപ്: മൻ കി ബാത്തിന്റെ നൂറാം എപ്പിസോഡ് ആഘോഷമാക്കി ബിജെപി ലക്ഷദ്വീപ് കിസാൻ മോർച്ച.
രാജ്യത്തിന്റെ വികസന സ്വപ്നങ്ങളെ സാക്ഷാത്കരിച്ച് എല്ലാ ജനാവിഭങ്ങളെയും കൈപിടിച്ച് മുഖ്യധരയിലേക്ക് എത്തിക്കുന്ന.അതിന് ഊർജം പകരുന്ന പ്രധാന മന്ത്രിയുടെ വാക്കുകൾ ലക്ഷദ്വീപിലെ ജന സമൂഹവും ഹൃദയത്തിൽ ഏറ്റിയതായി കിസാൻ മോർച്ച ദേശീയ ഉപാധ്യക്ഷൻ അഡ്വ:ജയസൂര്യൻ
മൻ കീ ബാത്തിന്റെ നൂറാം എപ്പിസോഡ് ആഘോഷത്തിൽ പങ്കെടുക്കാൻ ലക്ഷദീപ് തലസ്ഥാനമായ കവരത്തിയിൽ എത്തിയതായിരുന്നു അദ്ദേഹം.ബിജെപി കിസാൻ മോർച്ച നേതാക്കൾക്കും നിരവധി പ്രവർത്തകർക്കുമൊപ്പം മൻ കി ബാത്ത് നൂറാം എപ്പിസോഡ് അദ്ദേഹം വീക്ഷിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.