എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് ശരദ്

മുംബൈ :എൻസിപി ദേശീയ അധ്യക്ഷ സ്ഥാനം ഒഴിയുന്നതായി പ്രഖ്യാപിച്ച് ശരദ് പവാർ. മുംബൈയിൽ ആത്മകഥ പ്രകാശന ചടങ്ങിലാണ് പവാറിന്റെ പ്രഖ്യാപനം.

എൻസിപി രൂപീകരിച്ചത് മുതൽ അതിന്റെ പ്രസിഡന്റായിരുന്നു. എന്നാൽ പൊതുജീവിതം തുടരുമെന്നും പവാർ അറിയിച്ചു. ശരദ് പവാർ ഒഴിയുന്നതോടെ എൻസിപി തലപ്പത്തേക്ക് ആര് വരുമെന്ന ചോദ്യമാണ് ഉയരുന്നത്.

ശരദ് പവാറിന്റെ മകൾ സുപ്രിയ സുലെ അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്നാണ് കരുതുന്നത്. എന്നാൽ ഈ തീരുമാനം എപ്പോഴുണ്ടാകുമെന്ന് വ്യക്തമല്ല. അജിത് പവാർ ബിജെപിയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പവാറിന്റെ പ്രഖ്യാപനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !