പ്രശസ്ത തമിഴ് സിനിമാ താരം വിജയലക്ഷ്മി(70) അന്തരിച്ചു.

പ്രശസ്ത തമിഴ് സിനിമാ സീരിയൽ താരം വിജയലക്ഷ്മി(70) അന്തരിച്ചു. ചൊച്ചാഴ്ച ചെന്നൈയിലെ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. കുറച്ചു നാളുകളായി വൃക്ക രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു .

ഇന്നലെ  ശ്വാസമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. 

നാടകത്തിലൂടെ അഭിനയരംഗത്ത് ചുവടുവെച്ച വിജയലക്ഷ്മി മിനിസ്ക്രീനിലൂടെയാണ്  പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധനേടിയത്. തുടക്കത്തിൽ സിനിമകളിൽ ചെറിയ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

'ഭാരതിക്കണ്ണമ്മ’ എന്ന പരമ്പരയിലെ മുത്തശ്ശി വേഷമാണ് താരത്തെ പ്രശസ്തയാക്കിയത്. ശരവണൻ മീനാക്ഷി, മുത്തഴക്, ഈറമാന തുടങ്ങിയ അമ്പതോളം പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ട്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !