"പ്രേമ ബുസ്സാട്ടോ ". കേന്ദ്ര, കേരള സാഹിത്യ അവാർഡ് ജേതാവായ ഡോക്ടർ സാംകുട്ടി പട്ടംകരിയാണ് ഈ നാടകം രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും പ്രത്യേകത .ബേപ്പൂർ സുൽത്താന്റെ കഥകളിലെ കഥാപാത്രങ്ങളുമായി ബഷീറിയൻ പൂന്തോട്ടത്തിലൂടെ നാടിന്റെ അകം തേടിയുള്ള യാത്ര ആരംഭിക്കാൻ ജൂൺ 10 വരെ കാത്തിരിക്കുക !!
ഇനി പരിമിതമായ ടിക്കറ്റുകൾ മാത്രമാണ് ബാക്കിയുള്ളത്. ടിക്കറ്റ് ലഭിക്കാത്തവർ ഇന്ന് തന്നെ നിങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്ത് അവസാന നിമിഷത്തെ ബുദ്ധിമുട്ടു ഒഴിവാക്കുക !! ആക്‌റ്റീവ് തീയേറ്റർസ് മെൽബണിനു വേണ്ടി സംഘാടകർ അറിയിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.