പാലാ നഗര സഭയിൽ ജൈവ മാലിന്യ സംസ്കരണ സംവിധാനമായ എയ്റോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ് [തുമ്പൂർമുഴി] നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി ജോസിന് ബിനോ ഉദഘാടനം ചെയ്തു

 പാല; നഗരസഭ-മാർക്കറ്റു കോംപ്ലക്സിൽ സ്ഥാപിച്ചിട്ടുള്ള ജൈവ മാലിന്യ സംസ്കരണ സംവിധാനമായ എയ്റോബിക് കമ്പോസ്റ്റിംഗ് യൂണിറ്റ് [തുമ്പൂർമുഴി]  നഗരസഭാ ചെയർ പേഴ്സൺ ശ്രീമതി ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു.

നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ഷാജു വി തുരുത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നഗരസഭ കൗൺസിലർമാരായ അഡ്വ.ബിനു പുളിക്കകണ്ടം.

ശ്രീമതി ഷീബ ജിയോ,ഹെൽത്ത്  സൂപ്പർവൈസർ,നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാർ,ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്സൺ,തൊഴിലുറപ്പ് പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !