പ്രശസ്ത കൊറിയൻ പോപ്പ് താരം ഹേസൂവിനെ മരിച്ച നിലയിൽ കണ്ടെത്തി.

സിയോൾ: പ്രശസ്ത കൊറിയൻ പോപ്പ് താരം ഹേസൂവിനെ മരിച്ച നിലയിൽ കണ്ടെത്തി.  കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിൽ സംശയാസ്പദമായി മറ്റൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി.

മെയ് 20 ന് ഒരു ഫെസ്റ്റിവലിൽ ഹേസൂ പരിപാടി അവതരിപ്പിക്കാൻ ഷെഡ്യൂൾ ചെയ്തിരുന്നതായും റിപ്പോർട്ടുകളുണ്ട്. മെയ് 12 നാണ് മരണം സംഭവിച്ചതെന്നും ഹേസൂവിന്റെ മരണത്തെക്കുറിച്ച് അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുതെന്നും ഹേസൂവിന്റെ ടീം അറിയിച്ചു.

2019 ലാണ് ഹേസൂ സം​ഗീത ലോകത്തെത്തിപ്പെട്ടത്. മൈ ലൈഫ് ഐവിൽ ആണ് സ്വതന്ത്രമായി ചെയ്ത ആദ്യ ​ആൽബം. ദി ട്രോട്ട് ഷോ എന്ന ടിവി ഷോയിലൂടെ താരം കൂടുതൽ പ്രശസ്തിയിലേക്ക് ഉയർന്നു.

പ്രശസ്ത പോപ്പ് താരം മൂൺബിന്നിനെയും മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. മരണങ്ങൾ കെ പോപ്പ് രം​ഗത്ത് തുടർക്കഥയാകുമ്പോൾ ഏറെ ദുഖത്തിലാണ് കെ പോപ്പ് ആരാധകർ.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !