കട്ടപ്പന:-2021 -23 ബാച്ച് പരിശീലനം പൂർത്തിയാക്കിയ എസ്പിസി കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു.
പീരുമേട് എംഎൽഎ ശ്രീ വാഴൂർ സോമൻ മുഖ്യാതിഥിയായിരുന്നു..
കട്ടപ്പന ബ്ലോക്ക് പ്രസിഡന്റ് ശ്രീ. എം ടി മനോജ്, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സുരേഷ് കുഴിക്കാട്ട്,ADNO ശ്രീ. സുരേഷ് ബാബു, കട്ടപ്പന SHO ശ്രീ. വിശാൽ ജോൺസൺ, ബ്ലോക്ക് മെമ്പർ ശ്രീമതി.രാജലക്ഷ്മി അനീഷ്, കാഞ്ചിയാർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി.ബിന്ദു മധു കുട്ടൻ,സ്കൂൾ മാനേജർ ശ്രീ.ബി ഉണ്ണികൃഷ്ണൻ നായർ, ഹെഡ്മിസ്സ്ട്രസ്സ് ശ്രീമതി.എൻ.ബിന്ദു,
പിടിഎ പ്രസിഡന്റ് ശ്രീ. ബിനു സി. പി
DI 's ബിബിൻ ദിവാകരൻ, ടെസി മോൾ ജോസഫ്, CPO 's ഗിരീഷ് കുമാർ ടി എസ്, ശാലിനി എസ് നായർ
തുടങ്ങിയവർ പങ്കെടുത്തു...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.