വെള്ളലൂർ മലയാളീ സമാജം മെമ്പറും വേൾഡ് മലയാളീ ഫെഡറേഷൻ ഏഷ്യാ റീജിനൽ പ്രസിഡന്റുമായ ഡോ: ശ്രീ രാജേന്ദ്രപ്രസാദ് അവർകളെ ആദരിച്ചു.

കോയമ്പത്തൂർ :വെള്ളലൂർ മലയാളീ സമാജം മെമ്പറും വേൾഡ് മലയാളീ ഫെഡറേഷൻ ഏഷ്യാ റീജിനൽ പ്രസിഡന്റുമായ ഡോ: ശ്രീ രാജേന്ദ്രപ്രസാദ് അവർകളെ ആദരിച്ചു.

വിശ്വ ആയുർവേദ പരിഷത്തിന്റെ തമിഴ്നാട് പ്രസിഡന്റായി തിരഞ്ഞെടുത്തതിനെ തുടർന്ന് സമാജം ഹാളിൽ വെച്ച് പ്രസിഡന്റ് ശ്രീ ഓ രാധാകൃഷ്ണൻ അവർകളുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമാജം രാജേന്ദ്രപ്രസാദ് അവറുകളെ ആദരിച്ചത്.

രാജൻ മേനോൻ ശ്രീ സി സി സണ്ണി ശ്രീ ഹരിഹരൻ നായർ. ശ്രീ കുമാർ ശ്രീ ഉദയകുമാരൻ പിള്ള . തിരുവാതിര ഡെവലപ്പേഴ്സ് എന്നിവർ മുഖ്യാതിഥികളായി യോഗത്തിൽ ഭാരവാഹികളും മറ്റും വിശിഷ്ടാതിഥികളും മെമ്പർമാരും  പങ്കെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ത്രിഭുവനം ചാമ്പലാക്കിയ അതേ ചെന്നായ്ക്കൾ ഇവിടെയുമുണ്ട്... | TRIBHUVAN

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !