എൽപി, യുപി സ്കൂൾ പ്രധാന അധ്യാപകർക്കുള്ള പരിശീലനം ഏപ്രിൽ 11,12 തീയതികളിൽ

തിരുവനന്തപുരം: പുതിയതായി സ്ഥാനക്കയറ്റം ലഭിച്ച എല്‍പി, യുപി സ്‌കൂള്‍ പ്രധാന അധ്യാപകര്‍ക്കായി ഓണ്‍ലൈന്‍ ഫൗണ്ടേഷന്‍ ലെവല്‍ നാലാം ബാച്ച് പരിശീലനം ഏപ്രില്‍ 11,12 തീയതികളില്‍ നടക്കും. 

പരമാവധി 200 പേര്‍ അടങ്ങുന്ന ബാച്ചുകളായി തിരിച്ചാണ് പരിശീലനം. നാലാം ബാച്ച് പരിശീലനം ഏപ്രില്‍ 11, 12 തീയതികളിലായി ഗൂഗിള്‍ മീറ്റ് പ്ലാറ്റ് ഫോമിലാണ് സംഘടിപ്പിക്കുന്നത്. 

ഏപ്രില്‍ 11,12 തീയതികളില്‍ നടക്കുന്ന പരിശീലന പരിപാടിയില്‍ പങ്കെടുക്കുവാന്‍ നാലാം ബാച്ചില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള എല്ലാ എല്‍പി, യുപി സ്‌കൂള്‍ പ്രധാന അധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കാന്‍ സീമാറ്റ് ഡയറക്ടര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു.  

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !