കൊടിയുടെ നിറവും ജാതിയുടെ അതിർവരമ്പുകളും മാറ്റി, അവർ ഒത്തൊരുമിച്ചു.

നല്ലളം: കൊടിയുടെ നിറവും ജാതിയുടെ അതിർവരമ്പുകളും മാറ്റി വെച്ച് ആതുരസേവന രംഗത്ത് പകരം വെക്കാനില്ലാത്ത കോഴിക്കോട് സി.എച്ച് സെൻ്ററിനെ സാമ്പത്തിക മായി സഹായിക്കാൻ അരിക്കാട്- നല്ലളം മേഖലയിലെ പാസഞ്ചർ ഓട്ടോ തൊഴിലാളികൾ ഒത്തൊരുമിച്ചു. 




ഇന്നലെ ഒരു ദിവസത്തെ ഓടിക്കിട്ടിയതും കൂടാതെ യാത്രക്കാർ നൽകിയ സംഭാവനകളും സി എച്ച് സെൻറിന് കൈമാറും.സി എച്ച് സെൻറിൻ്റെ പ്രവർത്തനങ്ങൾ ദിവസേന കാണുന്ന ഇവർ പതിവിലും കൂടുതൽ സമയം ഓടിയാണ് ധനസമാഹരണം നടത്തിയത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !