അയർലൻഡിൽ സമാധാന കമ്മീഷണറായി തിരുവല്ല സ്വദേശിനി

ഡബ്ലിൻ: അയർലൻഡിലെ വെസ്റ്റ്മീത്ത് കൗണ്ടിയുടെയും സമീപകൗണ്ടികളുടെയും സമാധാന കമ്മിഷണറായി മലയാളിയായ എൽസ അലക്സ് നിയമിതയായി. ഇതാദ്യമായാണ് ഒരു ഇന്ത്യൻ വംശജ ഇൗ സ്ഥാനത്ത് എത്തുന്നത്. നിയമകാര്യ മന്ത്രി സൈമൺ ഹാരിസാണ് എൽസയുടെ നിയമനം പ്രഖ്യാപിച്ചത്. 

അയർലൻഡിലെ നിരവധി സാമൂഹിക സേവന പ്രവർത്തനങ്ങളിൽ പങ്കാളിയായ എൽസ, മുല്ലിങ്ങർ ബാഡ്മിന്റൺ ക്ളബ് ട്രഷറർ, മുല്ലിങ്ങർ സെന്റ് സ്റ്റീഫൻസ് ഇടവക ഹെഡ് ടീച്ചർ തുടങ്ങി നിരവധി പദവികൾ അലങ്കരിക്കുന്നു. 

ഒന്നര പതിറ്റാണ്ടിലേറെയായി കുടുംബത്തോടൊപ്പം അയർലൻഡിൽ താമസിക്കുന്ന എൽസ തിരുവല്ല തച്ചേടത്ത് കുടുബാംഗമാണ്. ഫാ. നൈനാ‍ൻ കുര്യാക്കോസാണ് ഭർത്താവ്. മക്കൾ: കുരുവിള (എം ഫിസിയോ, ലീഡ്സ് ബ്രാഡ്ഫോർഡ്), ആൻ, അലക്സാണ്ടർ ( വിദ്യാർഥികൾ).

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !