മൂലമറ്റം: ഓടിക്കൊണ്ടിരുന്ന ബൈക്കിന് തീപിടിച്ച് അപകടം.പെരുമ്പള്ളിച്ചിറ സ്വദേശി ഷെഫിനും സുഹൃത്തും സഞ്ചരിച്ച വാഹനത്തിനാണ് തീപിടുത്തം ഉണ്ടായത്.
തൊടുപുഴയിൽ നിന്ന് വാഗമണ്ണിന് പോകുമ്പോൾ കുമ്പങ്ങാനത്ത് വച്ച് വണ്ടിയിൽ നിന്ന് പുകവരുകയും വണ്ടി നിർത്തി ഇറങ്ങി മാറിയപ്പോഴേക്കും ബൈക്കിന് തീപിടിക്കുകമായിരുന്നു. ബൈക്ക് പൂർണ്ണമായും കത്തിനശിച്ചു.കാഞ്ഞാർ എസ്.ഐ.ജി ബിൻ തോമസും സംഘവും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.