"കരയിൽ മാത്രല്ല കടലിലും ഞങ്ങളുണ്ട് ... 🚤🥰"ഓൺലൈൻ വൈറൽ വീഡിയോയുമായി കേരളാപോലീസ്

"കരയിൽ മാത്രല്ല കടലിലും ഞങ്ങളുണ്ട് ... 🚤🥰"ഓൺലൈൻ വൈറൽ വീഡിയോയുമായി കേരളാപോലീസ് .

തീരദേശ സുരക്ഷക്കായി കോസ്റ്റൽ പോലീസ്:  596 കിലോ മീറ്റർ നീണ്ട ഒരു കടൽത്തീരമാണ്‌ കേരളത്തിനുള്ളത്. കടൽത്തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ വരെയുള്ള ഈ പ്രദേശത്തെ സുരക്ഷ ഉറപ്പാക്കൽ, ക്രിമിനൽ പ്രവർത്തനങ്ങൾ തടയൽ, അവ സംബന്ധിച്ചുള്ള കേസുകൾ കൈകാര്യം ചെയ്യൽ എന്നിവയാണ് തീരദേശ പോലീസിന്റെ മുഖ്യചുമതല. 

2009 ൽ നീണ്ടകരയിലാണ് കേരളത്തിലെ ആദ്യ തീരദേശ പോലീസ് സ്റ്റേഷൻ ആരംഭിച്ചത്.കേരളത്തിൽ നിലവിൽ 18 തീരദേശ പോലീസ് സ്റ്റേഷനുകളാണുള്ളത്. തീരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികൾ,മത്സ്യത്തൊഴിലാളി സംഘടനകൾ തുടങ്ങിയവരുടെ പ്രാധിനിധ്യത്തോടുകൂടി തീരദേശ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കടലോര ജാഗ്രതാ സമിതികൾ രൂപീകരിച്ചിട്ടുണ്ട്. കേരളത്തിലെ തീരദേശത്ത് വസിക്കുന്ന മത്സ്യത്തൊഴിലാളി യുവജനങ്ങളിൽ നിന്ന് തീരദേശ പോലീസ് സ്റ്റേഷനുകളിൽ കോസ്റ്റൽ വാർഡന്മാരെയും നിയമിച്ചിട്ടുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !