കോട്ടയം :ചിറക്കടവ് ഗ്രാമ പഞ്ചായത്ത് നവീകരിച്ച മിനി ആഡിറ്റോറിയത്തിന്റെയും , ഹരിത കർമ്മസേനയ്ക്ക് വാങ്ങി നൽകുന്ന വാഹനത്തിന്റെയും ഉത്ഘാടനം.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.സി.ആർ ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ 28 - 4 - 23 തിയ്യതി പഞ്ചായത്ത് മിനി ആഡിറ്റോറിയത്തിൽ 1.30 pm ന് ചേരുന്ന യോഗത്തിൽ വെച്ച്ബഹു: കേരള വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണൻ കുട്ടി 28 4.23 തീയതി നിർവ്വഹിക്കും.
ബഹു : കേരളാ ചീഫ് വിപ്പ് ഡോ: N ജയരാജ് താക്കോൽ ദാനം നിർവ്വഹിക്കും. വിവിധ ജന പ്രധിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും. ഹരിത കർമ്മ സേനയ്ക്ക് വാങ്ങി നൽകുന്ന വാഹനം സേനയിലെ വനിതാ പ്രവർത്തകർ ഓടിക്കും. ഹരിത കർമ്മസേന അംഗങ്ങൾ ഉൾപ്പടെ 35 വനിതകൾക്ക് പഞ്ചായത്ത് ഡ്രൈവിംഗ് പരിശിലനം നൽകിയിരുന്നു






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.