ആലപ്പുഴ: ഇന്നവിർ ക്ളബ്ആലപ്പി യുടെ നേതൃത്വത്തിൽ അന്നദാനം പരിപാടിയുടെ ഭാഗമായി ആലപ്പുഴ ഗവ.അംഗീകൃത ദത്തെടുക്കൽകേന്ദ്രത്തിൽ ഒരു മാസത്തേക്കുള്ള ഭക്ഷ്യസാധനങ്ങൾ നൽകി ‘ഡോ.സീമ ജേക്കബ്ബ് അദ്ധ്യക്ഷത വഹിച്ചു
ഡോ. നിമ്മി അലക്സാണ്ടർ പരിപാടി ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ബിജി.എം.നായർ ‘ ശിശുക്ഷേമ സമിതി എക്സീ ക്യൂട്ടീവ് അംഗം കെ.നാസർ, അൻജു എന്നിവർ പ്രസംഗിച്ചു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.