കോട്ടയം: രാഹുൽ ഗാന്ധിക്കായി ജഡ്ജിയമ്മാവൻ ക്ഷേത്രത്തിൽ വഴിപാട് നടത്തി.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കോട്ടയം ചെറുവള്ളി ദേവീ ക്ഷേത്രത്തിന്റെ ഉപദേവാലയമാണ് ജഡ്ജിയമ്മാവൻ കോവിൽ. കോൺഗ്രസ് ചെറുവള്ളി മേഖല കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ബിനേഷ് ചെറുവള്ളിയാണ് ഇവിടെയും പ്രധാന ക്ഷേത്രത്തിലും വഴിപാടുകൾ നടത്തിയത്.
ചെറുവള്ളിയമ്മക്ക് പുഷ്പാഞ്ജലിയും കൊടുംകാളിക്ക് നടകുരുതി വറ വഴിപാടും, ജഡ്ജിയമ്മാവന് അടനിവേദ്യവുമാണ് നടത്തിയത്. രാഹുൽഗാന്ധി, മൂലം നാൾ എന്ന പേരിലാണ് രസീത് വാങ്ങിയത്.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.