ചിറക്കടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ LED ബൾബ് - ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് പരിശീലനം

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസിലെ LED ബൾബ് - ഇലക്ട്രിക്കൽ ആൻഡ് പ്ലംബിംഗ് പരിശീലനം പൂർത്തീകരിച്ചവരുടെ സർട്ടിഫിക്കറ്റ് വിതരണം11/4/2023ൽ ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ വച്ച് നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്ശ്രീ അഡ്വ.സി ആർ ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ശ്രീമതി ഉഷ പ്രകാശ് അധ്യക്ഷത വഹിച്ചു. 

വൈസ് പ്രസിഡന്റ് ശ്രീമതി സതി സുരേന്ദ്രൻ, ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എൻ.ടി ശോഭന, ജനപ്രതിനിധികളായ ശ്രീമതി അമ്പിളി ശിവദാസ് , ലീന കൃഷ്ണകുമാർ, ഷാക്കി  സജീവ്, ശ്രീ എം ജി വിനോദ്, അസിസ്റ്റന്റ് സെക്രട്ടറി ഷീന എസ്, ബ്ലോക്ക് കോഡിനേറ്റർ  ശ്രീമതി വിദ്യ സന്ദീപ് എന്നിവർ പങ്കെടുത്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !