അനുസ്മരണ യോഗം

പാലാ:ശ്രീ കെ സി ജോസഫ് കാരക്കൽ (കുഞ്ഞേപ്പ് ചേട്ടൻ) ന്റെ അനുസ്മരണയോഗം ഏപ്രിൽ 28 ന് ( ഇന്ന് ) 4.30 പി എമ്മിന് കൊല്ലപ്പള്ളി വ്യാപാര ഭവനിൽ വെച്ച് നടത്തപെടുന്നു.

ആദ്യകാല കേരള കോൺഗ്രസ് പ്രവർത്തകനും, പഞ്ചായത്ത് മെമ്പറും, സഹകരണ ബാങ്ക് പ്രസിഡന്റ്,കൊല്ലപ്പള്ളി വ്യാപാരി വ്യവസായി സ്ഥാപക പ്രസിഡന്റ്, എന്നീ നിലകളിൽ പ്രവർത്തിച്ച പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം.

പ്രസ്തുത യോഗത്തിൽ കേരള കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മത്തച്ചൻ അരിപ്പറമ്പിൽ അധ്യക്ഷത വഹിക്കുന്നതും. സംസ്ഥാന സെക്രട്ടറി ജനറൽ ജോയ് എബ്രഹാം എക്സ് എം പി യോഗം ഉദ്ഘാടനം ചെയ്യുന്നതും ജില്ലാ പ്രസിഡന്റ് സജീ മഞ്ഞക്കടമ്പിൽ മുഖ്യ പ്രഭാഷണം നടത്തുന്നതുമാണ്.

ജോർജ് പുളിങ്കാട്, ജോസ് വടക്കേക്കര, തങ്കച്ചൻ മുളകുന്നം, ടോം കോഴിക്കോട്ട്, ജോസഫ് കൊച്ചുകുടി, ഇഗ്നേഷ്യസ് തയ്യിൽ, ബാബു കുറ്റിയത്ത്, ഷിജു കടുതോടിൽ ജോസ് പ്ലാശനാൽ,ബിജു പി കെ, മെമ്പർ റീത്ത ജോർജ്,മണിക്കുട്ടി സന്തോഷ്‌,എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !