കൊച്ചി:നഴ്സിംഗ് ഉദ്യോഗാർത്ഥികൾക്കായി നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന കരിയർ ഫെയർ മെയ് 4, 5, 6 തീയതികളിൽ കൊച്ചി താജ് ഗേറ്റ് വേ ഹോട്ടലിൽ.
യു. കെ.യിലെ ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻ.എച്ച്.എസ്. ട്രസ്റ്റ് ആശുപത്രികളിലേക്ക് നഴ്‌സ് വിഭാഗത്തിലേക്കാണ് അഭിമുഖം.
OET/ IELTS ഭാഷ യോഗ്യതയും നഴ്സിംഗിൽ ഡിഗ്രിയോ ഡിപ്ളോമയോ ഉള്ളവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ 9 മാസത്തിനുള്ളിൽ OET പരീക്ഷയിൽ ഏതെങ്കിലും 2 മോഡ്യൂളിന് ബി ഗ്രേഡോ IELTS പരീക്ഷയിൽ ഏതെങ്കിലും 2 മോഡ്യൂളിന് സ്കോർ 7 ലഭിച്ചവർക്കും nifl.norkaroots.org -ൽ നൽകിയിട്ടുള്ള ലിങ്ക് വഴി മെയ് 3 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് 1800 425 3939.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.