പ്രായപൂർത്തിയാകാത്ത ഏഴോളം പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ അധ്യാപകന് 29 വ​ര്‍​ഷം ക​ഠി​ന​ത​ട​വ്

എറണാകുളം: പ്രായപൂർത്തിയാകാത്ത ഏഴോളം പെൺകുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്ത കേസിൽ അധ്യാപകന് കോടതി 29 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ര​ണ്ട​ര ല​ക്ഷം രൂ​പ പി​ഴ​യും വിധിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.

 ര​ണ്ട് സ്‌​കൂ​ളു​ക​ളി​ലാ​യി ഏ​ഴു വി​ദ്യാ​ര്‍​ത്ഥി​ക​ളെ ലൈം​ഗി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​ക്കിയെന്ന കേസിലാണ് അൻപതുകാരനായ ന​ട​മു​റി മ​ഞ്ഞ​പ്ര​യി​ലെ പ​ല​ട്ടി ബെ​ന്നി പോ​ളി​നെ (50) പെ​രി​ന്ത​ല്‍​മ​ണ്ണ അ​തി​വേ​ഗ പ്ര​ത്യേ​ക കോ​ട​തി ജ​ഡ്ജി കെ ​പി അ​നി​ല്‍​കു​മാ​ര്‍ ശി​ക്ഷി​ച്ച​ത്.

ക്ലാസ് എടുക്കുന്നതിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തൻ്റെ ലൈംഗിക മോഹങ്ങൾക്ക് അധ്യാപകൻ വിധേയനാക്കുകയായിരുന്നു. പെൺകുട്ടികൾക്ക് തെറ്റുകൾ തിരുത്തി നൽകുന്നുവെന്ന വ്യജേന കുട്ടികളുടെ ശരീര ഭാഗങ്ങളിൽ നുള്ളുക,

യൂണീഫോമിൽ തന്നെ കാണാൻ വല്ലാത്ത ഫീലാണെന്ന് പറയുക എന്നിങ്ങനെ പോകുന്നു ഇയാൾക്കെതിരെ കുട്ടികൾ നൽകിയ പരാതികൾ. ഇയാളുടെ ക്ലാസിലിരിക്കാൻ പെൺകുട്ടികൾക്ക് ഭയമാണെന്നുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !