മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ക്യാമ്പും സഹായ ഉപകരണങ്ങൾ വിതരണവും

ആലപ്പുഴ:മാവേലിക്കര തെക്കേക്കര ഗ്രാമപഞ്ചായത്തിലെ 2022-2023 വാർഷിക പദ്ധതിയുടെ ഭാഗമായി  ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത ഗുണഭോക്താക്കൾക്ക് സഹായഉപകരണങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പരിപാടി.

26/04/2023 തീയതി 03.00 pm നു പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ചു നടത്തി. ശ്രീമതി. ജയശ്രീ ശിവരാമന്റെ ( ക്ഷേമകാര്യം ) അധ്യക്ഷ തയിൽ ആരംഭിച്ച പരിപാടിയിൽ ശ്രീമതി. സുനിത ക്ഷാപാകരൻ (ഐ. സി. ഡി. എസ് സൂപ്പർവൈസർ )സ്വാഗതം ആശംസിച്ചു.

വൈസ് പ്രസിഡന്റ്‌ ശ്രീമതി.മിനി ദേവരാജൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു.ശ്രീ. പി. അജിത്ത് (വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍)ആശംസാപ്രസംഗം നടത്തി.പഞ്ചായത്ത്‌ മെമ്പർമാർ ആശംസ അറിയിച്ചു.

278579 രൂപ യുടെ സ്റ്റാറ്റിക് സൈക്കിൾ, വുഡൻ പീടിയാട്രിക് വീൽ ചെയർ,തെറാപ്പി ബോൾ, തെറാപ്പി മാറ്റ് തുടങ്ങിയ സഹായ ഉപകരണങ്ങൾ ഗുണഭോക്താക്കൾക്ക് വിതരണം നടത്തി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !