ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്തിൽ വിഷു വിപണന മേള

ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS  13, 14, തിയതികളിലായി നടത്തുന്ന വിഷു വിപണന മേളയുടെ ഉത്‌ഘാടന കർമ്മം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. TS സുധീഷ് നിർവ്വഹിച്ചു.

ഗ്രാമപഞ്ചായത്ത്‌ വൈസ്  പ്രസിഡന്റ്  ശ്രീമതി ഷിൽജ സലിം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ ഷിജി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എൻ കെ മോഹൻദാസ്, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമാ വിശ്വനാഥൻ 

ഏഴാം വാർഡ് മെമ്പർ മിനിമോൾ സുരേന്ദ്രൻ CDS ചെയർപേഴ്സൺ വിജി രതീഷ്  ,മെമ്പർ സെക്രട്ടറി ശ്രീമതി ജയശ്രീ എം,BC ആസ്മി  ജൽ ജീവൻ മിഷൻ ടീം അംഗം മീനു  ജീവ അംഗം ജസീല, CDS അകൗണ്ടന്റ്  ഷാനി പ്രമോഷ് CDS അംഗങ്ങൾ മുതലായവർ പങ്കെടുത്തു..

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !