ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ CDS 13, 14, തിയതികളിലായി നടത്തുന്ന വിഷു വിപണന മേളയുടെ ഉത്‌ഘാടന കർമ്മം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. TS സുധീഷ് നിർവ്വഹിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷിൽജ സലിം ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ കെ ഷിജി വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. എൻ കെ മോഹൻദാസ്, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി രമാ വിശ്വനാഥൻ
ഏഴാം വാർഡ് മെമ്പർ മിനിമോൾ സുരേന്ദ്രൻ CDS ചെയർപേഴ്സൺ വിജി രതീഷ് ,മെമ്പർ സെക്രട്ടറി ശ്രീമതി ജയശ്രീ എം,BC ആസ്മി ജൽ ജീവൻ മിഷൻ ടീം അംഗം മീനു ജീവ അംഗം ജസീല, CDS അകൗണ്ടന്റ് ഷാനി പ്രമോഷ് CDS അംഗങ്ങൾ മുതലായവർ പങ്കെടുത്തു..
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.