ഇടുക്കി: NCERT പാഠപുസ്തകങ്ങൾ കവിവത്കരിക്കാനുള്ള RSS നീക്കത്തേ ചേറുക്കുക എന്ന മുദ്രവാക്യം ഉയർത്തിപിടിച്ചുകൊണ്ട് SFI പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പീരുമേട് പോസ്റ്റ് ഓഫീസിനു മുന്നിൽ ചരിത്രസദസ് സംഘടിപ്പിച്ചു.
SFI പീരുമേട് ഏരിയ പ്രസിഡന്റ് സ. നിതിൻ അധ്യക്ഷനായ യോഗം പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് സ.ആർ. ദിനേശൻ ഉത്ഘാടനം ചെയ്തു.SFI ഏരിയ സെക്രട്ടറി സ. അരവിന്ദ് യോഗത്തിന് സ്വാഗതം അറിയിച്ചു ,DYFI ബ്ലോക്ക് പ്രസിഡന്റ് സ. വിനോദ് റൂണി, SFI ഏരിയ കമ്മിറ്റി അംഗങ്ങളായ സഖാക്കൾ സഞ്ജയ്, മാർട്ടിൻ, അലൻ, ദിൻഷാദ്, ദിലീപ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ഏരിയ കമ്മിറ്റി അംഗം സ. ഹരി യോഗത്തിന് നന്ദി അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.