പാലാ :അളനാട് : കൊരട്ടിയിൽ കെ.ബി. മണിയുടെ (മണീസ് ജെനറേറ്റർ കൊടുമ്പിടി) ഭാര്യ പൊന്നമ്മ (63) നിര്യാതയായി. സംസ്ക്കാരം ഇന്ന് (17-4-23 തിങ്കൾ ) 4.30-ന് വീട്ടുവളപ്പിൽ . അളനാട് കൈപ്പടപ്പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: രജിത് (പി.സി.ടി. വർക്ക് ഷോപ്പ് പാലാ), രതീഷ് (മണീസ് ജെനറേറ്റർ, കൊടുമ്പിടി), രമ്യാ (പാലാ) . മരുമക്കൾ: സുജ (വൈക്കം), മോനിഷ ( ടീച്ചർ, അൽഫോൻസാ റെസിഡൻഷ്യൽ സ്ക്കൂൾ, ഭരണങ്ങാനം). അജിത് കുമാർ പി.ജി. പനയ്ക്കൽ, പാലാ (മലയാള മനോരമ ക്ലാസ്സിഫൈഡ് ബുക്കിംഗ് ഡിപ്പോ, പാലാ).
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.