ഇടുക്കി:നെടുങ്കണ്ടം തൂക്കു പാലത്ത് വൻ തീപിടുത്തം. ടൗണിലെ പ്രധാന സ്പെയർപാർട്സ് കട പൂർണ്ണ മായി കത്തി നശിച്ചു.

ഇടുക്കി:നെടുങ്കണ്ടം തൂക്കു പാലത്ത് വൻ തീപിടുത്തം. ടൗണിലെ പ്രധാന സ്പെയർപാർട്സ് കട ഇന്നലെ രാത്രി പൂർണ്ണ മായി കത്തി നശിച്ചു. 

ഏകദേശം 30 ലക്ഷം രൂപ യുടെ നഷ്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ട് ആണ് അപകടകാരണം എന്ന് പ്രാഥമിക നിഗമനം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !