പാല, കവീക്കുന്ന് സ്കൂളിന് പുതിയ ഹെഡ് മാസ്റ്റർ നിയമിതനായി

കോട്ടയം: പാല, കവീക്കുന്ന് സ്കൂളിന് പുതിയ  ഹെഡ് മാസ്റ്റർ  നിയമിതനായി.

പുതിയതായി St. Ephrem's U. P. School Kaveekkunnu ഹെഡ്മാസ്റ്ററായി നിയമിതനായ ശ്രീ ജിനോ ജോർജ്, Njallampuzha (ഞള്ളംപുഴ ). 

വർഷങ്ങളായി അദ്ധ്യാപന രംഗത്തുള്ള ജിനോ ജോർജ്, ST.Thomas TTI പാലയുടെ 1998-2000 ബാച്ച് പൂർവ വിദ്യാർത്ഥി കൂടിയാണ്. അദ്ദേഹത്തിന്റെ പുതിയ ചുമതലയിൽ ഇനിയും മികവ് പുലർത്തട്ടെ. 

ശ്രീ ജിനോ സാറിന് പാലാ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ഊഷ്മളമായ സ്വാഗതം ഭാരവാഹികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോ | Kalamkaval l Mammootty | Theatre Response

സിൽക്ക് സ്‌മിത ക്വീൻ ഓഫ് ദി സൗത്ത് .. | Silk Smitha

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !