കോട്ടയം: പാല, കവീക്കുന്ന് സ്കൂളിന് പുതിയ ഹെഡ് മാസ്റ്റർ നിയമിതനായി.
പുതിയതായി St. Ephrem's U. P. School Kaveekkunnu ഹെഡ്മാസ്റ്ററായി നിയമിതനായ ശ്രീ ജിനോ ജോർജ്, Njallampuzha (ഞള്ളംപുഴ ).
വർഷങ്ങളായി അദ്ധ്യാപന രംഗത്തുള്ള ജിനോ ജോർജ്, ST.Thomas TTI പാലയുടെ 1998-2000 ബാച്ച് പൂർവ വിദ്യാർത്ഥി കൂടിയാണ്. അദ്ദേഹത്തിന്റെ പുതിയ ചുമതലയിൽ ഇനിയും മികവ് പുലർത്തട്ടെ.
ശ്രീ ജിനോ സാറിന് പാലാ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ഊഷ്മളമായ സ്വാഗതം ഭാരവാഹികൾ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.