കൈനകരി: തങ്കരാജ് അനുസ്മരണ സമ്മേളനം,കലാകാരന്മാരെ ആദരിക്കൽ വിവിധ കലാപരിപാടികൾ നടന്നു. സാംസ്കാരിക പ്രവർത്തകരായ 70 പേരെയാണ് ആദരിച്ചത്.
അനുസ്മരണയോഗം പ്രശസ്ത നാടക രചയിതാവ് ഫ്രാൻസിസ് ടി മാവേലിക്കര ഉദ്ഘാടനം ചെയ്തു.എംഎൽഎ തോമസ് കെ തോമസ് സാംസ്കാരിക കലാപ്രവർത്തകരെ ആദരിച്ചു.. സി കെ സദാശിവൻ മുഖ്യ അനുസ്മരണ പ്രസംഗം നടത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എംസി പ്രസാദ് അധ്യക്ഷതവഹിച്ചു വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ യോഗത്തിൽ തങ്കരാജ് അനുസ്മരണം നടത്തി.സി പി ഐ എം ഏരിയാ സെക്രട്ടറി കെ എസ് അനിൽകുമാർ , പി പി മനോഹരൻ കൈനകരി സുരേന്ദ്രൻ ,
സി എൽ ലേജുമോൻ ,എം എസ് മനോജ് , വി ടി വിജയപ്പൻ, പിടി . ജോസഫ് പി ആർ മനോജ് . എനിവർ സംസാരിച്ചു. സംഘാടകസമിതിയുടെ സെക്രട്ടറി കെ എ പ്രമോദ് സ്വാഗതവും ജോയിന്റ് സെക്രട്ടറി എ ആർ രാജേഷ് കൃതജ്‌ഞതയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.