ഇരിട്ടി:തില്ലങ്കേരി പടിക്കച്ചാൽ എൽ പി സ്‌കൂളിലെ പ്രീപ്രൈമറി അദ്ധ്യാപിക കെ ഡി ബിനിത (36 )നെയാണ് ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ ദേഹമാസകലം പൊള്ളലേറ്റ് നിലവിളിക്കുന്നത് നാട്ടുകാർ കണ്ടത്.
ബിനിതയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ .
പേരാവൂർ തുണ്ടിയിൽ ദാസൻ -ജാനകി ദമ്പതികളുടെ മകളാണ് .ഭർത്താവ്,പ്രസാദ് മക്കൾ ,അമൽ പ്രസാദ് ,അമയ പ്രസാദ്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.