കോട്ടയം;മാടപ്പള്ളി ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിൻഷൻ പദ്ധതി ഉദ്ഘാടനം,MLA ജോബ് മൈക്കിൾ നിർവ്വഹിച്ചു.

കോട്ടയം;മാടപ്പള്ളി ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിൻഷൻ പദ്ധതി ഉദ്ഘാടനം,MLA ജോബ് മൈക്കിൾ നിർവ്വഹിച്ചു.പഞ്ചായത്തിൽ നിരവധി പേർ ഗുണഭോക്താക്കളാകുന്ന പദ്ധതി വിജയകരമായി നടപ്പാക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ അഭിപ്രായപ്പെട്ടു.

പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ജോബ് മൈക്കിൾ MLA നിർവഹിച്ചു. പഞ്ചായത്തു വൈസ് പ്രസിഡന്റ് ശ്രീമതി ആൻസി ജോസഫ് സ്വാഗതം പറഞ്ഞു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ പ്രോഗ്രാമിൽ അധ്യക്ഷത വഹിച്ചു ബ്ലോക്ക് പ്രസിഡന്റ് എൻ രാജു മുഖ്യപ്രഭാഷണം നടത്തി. മടപ്പള്ളി ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ ജനങ്ങൾ കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ പരുപാടിയിൽ സംബന്ധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !