ആലപ്പുഴ: ചേന്നംപള്ളിപ്പുറം പുലരി യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ 38 ആമത് വാർഷികവും വോളിബോൾ ടൂർണമൻ്റും

ആലപ്പുഴ: ചേന്നംപള്ളിപ്പുറം പുലരി യൂത്ത് ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ 38 ആമത് വാർഷികവും  വോളിബോൾ ടൂർണമൻ്റും ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്  ടി എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. 

ക്ലബ് പ്രസിഡൻ്റ് അനുജിത് ശിവൻ പ്രോഗ്രാമിന് അധ്യക്ഷത വഹിച്ചു. ഏപ്രിൽ ആറ് ഏഴ് എട്ട് ഒൻപത് തീയതികളിലായി നടക്കുന്ന വോളിബോൾ ടൂർണമെൻ്റിൽ പുരുഷ വനിതാ ടീമുകൾ പങ്കെടുക്കും.ആലപ്പുഴ ജില്ലാ, സ്കൂൾ കലോത്സവങ്ങളിൽ വിജയികളായവരെ ചടങ്ങിൽ മുഖ്യാതിഥി 

ഒ സി തങ്കച്ചൻ ചിറ്റേഴത് ആദരികും. ഏപ്രില് ഒൻപതിന് ടൂർണമെൻ്റ് അവസാന ദിവസം അഡ്വ: എ എം ആരിഫ് എംപി ചടങ്ങിൽ മുഖ്യാതിഥി ആയിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടികളിൽ അതിഥികൾ ആയിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !