ലണ്ടൻ: യുകെയില്‍ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. വെസ്റ്റ് യോർക്ക് ഷെയറിന് സമീപം വെക്ഫീൽഡിൽ കുടുംബസമേതം താമസിച്ചിരുന്ന പിറവം സ്വദേശി മഞ്ജുഷ് മാണി (48) ആണ് മരിച്ചത്. മോറിസൺസ് സൂപ്പർമാർക്കറ്റിലെ കാറ്ററിങ് ഡിപ്പാർട്മെന്റ് മാനേജരായിരുന്നു.
കാന്‍സര്‍ ബാധിച്ചാണ് മരണം. രണ്ട് വർഷം മുൻപാണ് രോഗം തിരിച്ചറിഞ്ഞത്. രണ്ടു മാസമായി രോഗം വഷളായതിനെത്തുടർന്ന് ആശുപത്രിലായിരുന്നു. ഭാര്യ: ബിന്ദു. മക്കൾ: ആൻ മേരി, അന്ന.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.