യുകെ മലയാളികളെ ഒന്നാകെ വേദനിപ്പിച്ച് റെജി ജോണി യാത്രയായി

വെസ്റ്റ് സസ്സെക്സ്/ ചിചെസ്റ്റർ : ചിചെസ്റ്ററിൽ മലയാളി നഴ്സ് കാൻസർ ബാധിച്ചു മരിച്ചു. ചിചെസ്റ്ററിലേ ആദ്യകാല മലയാളികളിൽ ഒരാളായ ജോണിയുടെ ഭാര്യയും ചിചെസ്റ്റർ N H S ആശുപത്രിയിലെ ബാൻഡ് ഏഴ് നഴ്സുമായി ജോലിചെയ്തുവന്നിരുന്ന റെജി ജോണി (49) ഇന്നലെ മരണപ്പെട്ടത്. 

യുകെയിൽ എത്തുന്നതിന് മുൻപ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിൽ നഴ്‌സായി ജോലിചെയ്തിരുന്ന.ഭർത്താവ് ജോണി,മകൾ അമ്മു ജോണി ഏക മകളാണ്.ഒരു വര്ഷം മുൻപാണ് കാൻസർ സ്ഥിരീകരിച്ചത് തുടർന്ന് ചികിത്സയിൽ ഇരിക്കുമ്പോൾ മരണപ്പെടുകയായിരുന്നു.യുകെയിലെ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതിനനുസരിച്ചു മൃതദേഹം തൊടുപുഴ മാറിക്കയിലുള്ള തറവാട്ടിൽ എത്തിക്കും. 

തുടർന്ന് മറിക സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ സംസ്കാര ശിശ്രുഷകൾ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. മറിക പാറത്തട്ടേൽ കുടുംബാംഗമാണ് റെജി. സഹോദരങ്ങൾ സഹോദരങ്ങൾ. പി ജെ ജോസ്, സണ്ണി ജോൺ, ജാൻസി ജോൺ,  ജിജി ജോൺ. സംസ്കാര തിയതി പിന്നീട് അറിയിക്കും 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !