ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ ജനകീയ ആസൂത്രണ പദ്ധതി -വീടുകളിലെ കൃഷിക്കായുള്ള കാർഷിക ഉപകരണങ്ങൾ വിതരണം ചെയ്തു.

ആലപ്പുഴ:ചേന്നംപള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2022-23 ജനകീയാസൂത്രണ പദ്ധതി- വീട്ടുവളപ്പിലെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആയി - മണ്ചട്ടിയിൽ പച്ചകറി കൃഷി പദ്ധതിയിൽ  പ്രകാരം ഉള്ള ഉൽപനോപാദികൾ വിതരണം നടത്തി.

ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി ഷിൽജ സലിം അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. T S സുധീഷ് ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. N K മോഹൻദാസ്,

ജനപ്രതിനിധികൾ ആയ ശ്രീമതി. മിനിമോൾ സുരേന്ദ്രൻ, ശ്രീമതി, ധന്യ റെജി, ശ്രീമതി. നൈസി ബെന്നി , കൃഷി ഭവൻ ഉദ്യോഗസ്ഥർ എന്നിവരുടെ സാനിധ്യത്തിൽ ഗുണഭോക്താക്കൾക്ക്   25 മൺചട്ടികൾ, പോട്ടിങ് മിശ്രിതം, 25 പച്ചകറി തൈകൾ എന്നിവ വീതം വിതരണം ചെയ്തു. 

വിഷ രഹിത ഭക്ഷണ  ലഭ്യത ഉറപ്പു വരുത്തുന്നതിനും, ഓരോ കുടുംബത്തിലും ഭക്ഷ്യ സുരക്ഷയോടൊപ്പം, കൃഷി വാസന വളർത്തുക എന്ന ലക്ഷ്യത്തോടെ തുടർച്ചയായ 8-)o വർഷം ആണ് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയിൽ ഉൾപ്പെടുത്തി മണ്ചട്ടികൾ ഗുണഭോക്താക്കൾക്ക് 75% സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

വാട്സാപ്പിൽ ഫയൽ തുറന്നു ബിസിനസുകാരന് വൻ നഷ്ടം | സൈബർ തട്ടിപ്പിന്റെ പുതിയ മുഖം | WhatsApp

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !