On Point മീഡിയ എന്ന ഫേസ്ബുക്ക് പേജ് മാർച്ച് 24 നു അപ്‌ലോഡ് ചെയ്‌തിരിക്കുന്ന വീഡിയോ ആണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്.
"ഹോസ്പിറ്റലിൽ അല്ലേ സാറെ പോകുന്നത്"; ആംബുലൻസിന് മുന്നിൽ നിസ്സഹായനായി പോലീസ് ഉദ്യോഗസ്ഥൻ!!
ഹോസ്പിറ്റലിൽ അല്ലെ സാറെ പോകുന്നത്, എന്തിനാ തടയുന്നത്. കഴിഞ്ഞ ദിവസം മുഖ്യമത്രിയ്ക്ക് പോകാൻ ആയിട്ടു, വാഹനം തടഞ്ഞപ്പോൾ സംഭവിച്ചതാണ്. ഇപ്പോൾ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു കൂടാതെ ചോദ്യവും.
എന്നിരുന്നാലും ഇങ്ങനെ സംഭവിക്കുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് മുന്നിൽ ഇറങ്ങി നിൽക്കുന്ന പോലീസുകാരാണ്, എന്ത് പറയാൻ ? എന്ത് ചെയ്യാൻ ? കാരണം ഒരു എമെർജിൻസി സിറ്റുവേഷൻ ഉണ്ടാകുമ്പോൾ ഇറങ്ങിയതാകാം പാവം. മന്ത്രിമാർ സഞ്ചരിക്കുമ്പോൾ മറ്റു രാജ്യങ്ങളിൽ ചെയ്യുന്നപോലെ നമ്മുടെ രാജ്യവും മാറേണ്ടതുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.