കോതമംഗലം : ഇന്ത്യൻ ഭരണഘടന ശില്പി ഡോ. ബാബസാഹിബ് അംബേദ്കന്റെ 132- മത് ജയന്തി ആഘോഷം എറണാകുളം ഡിസ്ട്രിക്ട് കൺസ്ട്രക്ഷൻ ആൻഡ് അലൈഡ് വർക്കേഴ്സ് യൂണിയന്റെ ( *INTUC*) നേതൃത്വത്തിൽ കോതമംഗലത്ത്
അംബേദ്കർ ജയന്തി ആഘോഷിച്ചു . DCC സെക്രട്ടറി അഡ്വക്കേറ്റ് അബു മൊയ്‌ദീൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സുരേഷ് ആലപ്പാട്ട് അധ്യക്ഷത വഹിച്ചു.
INTUCജില്ലാ വൈസ് പ്രസിഡണ്ട് ചന്ദ്രലേഖ ശശിധരൻ മുഖ്യപ്രഭാഷണം നടത്തി. ജോസ് കഴുതമനാ, ഓമന വാസു, ആന്റണി അഗസ്റ്റിൻ, ലൈജു എ ടി, കെ പി കുഞ്ഞ്, രാജു പാനിപ്ര, ജോയ് എൻ ജി, വേലായുധൻ കെ എ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.