നിരവധി തടവുകാർക്ക് മാപ്പ് നൽകി അമീർ; കടക്കാരെ സഹായിക്കാൻ 200 മില്യൺ റിയാൽ

ഖത്ത വിശുദ്ധ റമദാൻ മാസത്തോട് അനുബന്ധിച്ചു ഖത്തറിൽ കടം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന പൗരന്മാർക്കായി 200 മില്യൺ ഖത്തർ റിയാൽ അമീർ ഷെയ്ഖ് തമീം സംഭാവന നൽകിയതായി ഖത്തർ ചാരിറ്റി അറിയിച്ചു.

അതേസമയം, അനുഗ്രഹീത റമദാൻ മാസത്തിന്റെ ഭാഗമായി, അമീറിന്റെ വിവേചനാധികാരം മുൻനിർത്തി ഖത്തർ ജയിലുകളിൽ കഴിയുന്ന നിരവധി തടവുകാർക്ക് അമീർ മാപ്പ് നൽകി, വിട്ടയക്കാനും തീരുമാനിച്ചു. 

നിരവധി പേര്‍ക്ക് മാപ്പ് നല്‍കി ഖത്തര്‍ അമീര്‍. റമദാനോട് അനുബന്ധിച്ചാണ് തടവുകാര്‍ക്ക് മാപ്പ് നല്‍കാനുള്ള ഖത്തര്‍ അമീറിന്റെ തീരുമാനം. തടവുകാര്‍ക്ക് മാറ്റം വരുത്താനും പുതുതായി ജീവിതം ആരംഭിക്കാനുമുള്ള അവസരം നല്‍കുകയാണ് ലക്ഷ്യമിടുന്നതെന്നും തടവുകാര്‍ക്ക് മാപ്പ് നൽകി അമീൻ വ്യക്തമാക്കി 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !